India won by 26 runs<br />ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ഇറങ്ങിയ<br />ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനെതിരേ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 26 റണ്‍സിന് ഹോങ്കോങിനെ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ (127) സെഞ്ച്വറിയുടെ മികവില്‍ ഏഴു വിക്കറ്റിന് 285 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഉജ്ജ്വലമായാണ് ഹോങ്കോങ് തുടങ്ങിയത്. <br />